ഓണപ്പാട്ടിൻറെ ഈണത്തിൽ ഇതാ ഒരു കൊറോണാ പാട്ട്. ഒരുപക്ഷെ മലയാളത്തിൽ ഇങ്ങനൊരു ശ്രമം ആദ്യം. മികച്ച കവിതകൾ കൊണ്ട് ശ്രെദ്ധേയനായ മുത്തലപ്പുരം മോഹൻദാസിന്റെ ആണ് വരികൾ. ഈ പാട്ട് ഇതിനോടകം തന്നെ നിരവധി ആളുകളാണ് ഷെയർ ചെയ്തിരിക്കുന്നത്. എറണാകുളം ജില്ലയിൽ ഇലഞ്ഞി സ്വദേശിയാണ് മുത്തലപുരം മോഹൻദാസ്.
ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യുവാൻ മറക്കല്ലേ…….
Kerala Globe News