Share this
വാട്ടർഫോർഡ്: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്സ് ( OICC ) വാട്ടർഫോർഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എഴുപത്തിയാറാം ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും ഉമ്മൻ ചാണ്ടി അനുസ്മരണവും നടത്തപ്പെടുന്നു. ഓഗസ്റ്റ് 15 ചൊവ്വാഴ്ച്ച വൈകിട്ട് 5.00 pm ന് വാട്ടർഫോർഡ് സേക്രട്ട് ഹാർട്ട് ചർച്ച് പാരീഷ് ഹാളിൽ നടക്കുന്ന ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ ധ്രുതഗതിയിൽ പുരോഗമിക്കുന്നു. ഈ പരിപാടിയിലേക്ക് എല്ലാ ദേശസ്നേഹികളെയും സംഘാടകർ സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
Grace Jacob : 089 484 4787
Prince Mathew : 089 465 4548
Punnamada Georgekutty : 087 056 6531
Manu Chennithala : 087 624 4985
Sebin Jose : 087 948 6419

Kerala Globe News
Related posts:
എന്താണ് സന്തോഷം? അത് നിർവചിക്കാൻ കഴിയുമോ?
ഫേസ് മാസ്കുകൾ ധരിക്കുന്നതിനുള്ള പുതിയ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ
സെറിബ്രല്‍ പാഴ്സിയെ പ്രതിരോധിക്കാം, അസിമാണ് മാതൃക
ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് മികച്ച ചിത്രങ്ങൾ ക്ഷണിച്ചുകൊണ്ട് DMA PHOTOGRAPHY COMPETITION 2020
വേൾഡ് മലയാളി കൗൺസിൽ അയർലൻഡ് പ്രൊവിൻസിന്റെ നേതൃത്വത്തിൽ 280 - ഓളം പൾസ് ഓക്സിമീറ്ററുകൾ കേരളത്തിലേക്കെത...
Share this

