Share this
സ്ലൈഗോ :ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഇത്തവണ എല്ലാ സ്ഥാനങ്ങളിലേക്കും സ്ത്രീകളാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് .
അസോസിയേഷൻ പ്രസിഡന്റ് ആയി ഡോ. വിമലാ ശർമയും, സെക്രട്ടറി ആയി സോഫി ബാബു ആളൂക്കാരനും തിരഞ്ഞെടുക്കപ്പെട്ടു.
ട്രെഷററായി ലിൻസി ജോസഫും, കൾച്ചറൽ സെക്രട്ടറി ആയി സരിതാ മാടപ്പള്ളിയും, P R O ആയി രമ്യാ ജെയിംസും, മീഡിയ ഓഫീസർ ആയി സരിതാ ഉണ്ണിക്കൃഷ്ണനും, ഓഡിറ്റർ ആയി ജോയിറ്റ ബാഞ്ചായും ചുമതലയേൽക്കും.
ഡോ .സുരേഷ് പിള്ള, ജോർജ് ഛദ്ധ, അനിർബൻ ബാഞ്ചാ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
അയർലണ്ടിലെ ഇന്ത്യൻ അസോസിയേഷനുകളുടെ ചരിത്രത്തിൽ ആദ്യമായാണ് സ്ത്രീകൾ മാത്രം നേതൃനിരയിലേക്കെത്തുന്ന ഒരു തിരഞ്ഞെടുപ്പ് നടക്കുന്നത്.

Kerala Globe News
Related posts:
കോവിഡ് കാലത്തും നഴ്സുമാർക്ക് കൂടിയ പ്രീമിയവുമായി CORNMARKET കാർ ഇൻഷുറൻസ്.
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന അഞ്ജു ജെയിൻ ക്ലോൺടാർഫ് ക്രിക്കറ്റ് ക്ലബ്ബിൻറെ പുതിയ പരി...
ഡ്രോഗിഡയിൽ ക്രിസ്തുമസ് - NEW YEAR ആഘോഷം ഡിസംബർ 30 വെള്ളിയാഴ്ച്ച
അയര്‍ലണ്ടില്‍ നിന്നും ഇന്ത്യയിലേക്ക് ഒരു സൈക്കിള്‍ സവാരി!!
സ്വർണ്ണവില കുതിച്ചുയരുന്നു: പവന് 40000 രൂപ
Share this

