Share this
12 Stars Rhythms Ireland നിർമ്മിച്ച് ക്രിസ്തീയ ഭക്തിഗാന രംഗത്ത് ശ്രദ്ധേയനായ ബ്രദർ രഞ്ജിത്ത് ക്രിസ്റ്റി രചനയും സംഗീതവും നിർവഹിച്ചിരിക്കുന്ന ‘നന്ദി നന്ദി നാഥാ… ‘ എന്ന മനോഹര ഗാനം യൂടൂബിൽ റിലീസ് ചെയ്തു. അയർലണ്ടിലെ ഗോൾവേ നിവാസിയായ ശ്രീ. ജിബി കോലഞ്ചേരി ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഈ ഗാനത്തിന് വേണ്ടി അതിമനോഹരമായി ചിത്രീകരണം നിർവഹിച്ചിരിക്കുന്നത് ബ്രദർ ജോയ്സൺ ജോയ് ( FF Media Ireland ) ആണ്.
FF Media Musics എന്ന യൂട്യൂബ് ചാനലിലൂടെ ‘നന്ദി നന്ദി നാഥാ’ എന്ന ഈ ഗാനം ആസ്വദിക്കാം.
Kerala Globe News
Related posts:
ഫ്രാൻസ്സീസ് കൊടുങ്കാറ്റ് രാത്രി 9 മണിയോടെ അയർലണ്ട് തീരത്ത്: 12 കൗണ്ടികളിൽ ഓറഞ്ച് അലർട്ട്
കൊറോണ കാലത്ത് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ഇതുവരെ പൂർത്തിയായത് അന്‍പത് ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്...
ഡബ്ലിൻ സീറോ മലബാർ സഭയ്ക്ക് പുതിയ അത്മായ നേതൃത്വം
അയർലണ്ട് മലയാളി സോമി ജേക്കബ് നിര്യാതയായി
പ്രശ്നങ്ങൾ തീരാതെ ഐറിഷ് എയർ ട്രാവൽ മേഖല: റദ്ദാക്കിയ ഫ്ലൈറ്റുകൾക്കായി വൗച്ചറുകൾ എടുത്ത യാത്രക്കാർക്ക...
Share this

