Share this
അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള നിരോധനം ജൂലൈ 31 വരെ നീട്ടിയതായി സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു.ആഭ്യന്തര റൂട്ടുകളിലെ ശേഷി മുമ്പത്തെ 33 ശതമാനത്തിൽ നിന്ന് 45 ശതമാനമായി ഉയർത്തിയതിനാലാണ് തീരുമാനം.കൊറോണ വൈറസ് പകർച്ചവ്യാധി മൂലം മാർച്ച് 23 മുതൽ ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വിമാന സർവീസ് ഇന്ത്യയിൽ നിർത്തിവച്ചിരിക്കുന്നു. അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് പകരമായി അത്യാവശ്യക്കാർക്ക് നിലവിലുള്ള വന്ദേഭാരത് മിഷൻ തുടരും. അന്താരാഷ്ട്ര കാർഗോ സർവീസുകൾക്ക് ഈ നിരോധനം ബാധകമല്ല.
Kerala Globe News
Related posts:
ടിക്കറ്റ് റീഫണ്ടിംഗ് വിഷയത്തിൽ WMC കോർക്കിൻ്റെ പത്രക്കുറിപ്പ്
BREAKING NEWS: അയർലണ്ടിൽ അടുത്ത നാലാഴ്ചത്തേക്ക് സമ്പൂർണ ലോക്ക്ഡൗണിന് ( ലെവൽ 5 ) ശുപാർശ
മലയാളികളുടെ കഠിനാദ്ധ്വാനത്തെയും അച്ചടക്കത്തെയും പ്രകീർത്തിച്ച് ഓണാശംസകൾ നേർന്ന് ഇന്ത്യൻ സ്ഥാനപതി സന...
സ്വർണം കാണിച്ച് മുക്കുപണ്ടം നൽകി സ്വപ്നാ മേഡം: ചതിയായിപോയിയെന്ന് സൈബർലോകം
വാട്ടർഫോർഡിൽ ഒരേദിനം മാമ്മോദീസ്സാ സ്വീകരിച്ച് നാല് മലയാളി കുരുന്നുകൾ
Share this

