Share this
Dublin: അയർലണ്ടിലെ ഭരണ മുന്നണിയുടെ ഭാഗമായ ഗ്രീൻ പാർട്ടിയുടെ ലൂക്കൻ ലോക്കൽ ഇലക്ടറൽ ഏരിയ പ്രതിനിധിയായി മലയാളിയായ അഡ്വ. ജിതിൻ റാമിനെ തിരഞ്ഞെടുത്തു.
ഇന്ത്യക്കാർ ഉൾപ്പെടെ അനവധി കുടിയേറ്റക്കാർ ഉള്ള ഏരിയ ആണ് ഡബ്ലിനിലെ ലൂക്കൻ. പ്രവർത്തനമികവിനുള്ള അംഗീകാരംകൂടിയാണ് ഈ പദവി. അയർലണ്ടിലെ മലയാളി ഉടമസ്ഥതയിലുള്ള ലൂയിസ് കെന്നഡി സോളിസിറ്റേഴ്സിൽ ജോലി ചെയ്യുന്ന ജിതിൻ നാട്ടിൽ ആലപ്പുഴ സ്വദേശിയാണ്.
Kerala Globe News
Related posts:
ആറാഴ്ചത്തെ സമ്പൂർണ ലോക്ക്ഡൗണിന് വീണ്ടും NPHET ശുപാർശ: ഇത്തവണ നടപ്പാക്കുമോ? കോവിഡ് മൂന്നാം തരംഗം അതിവ...
മലയാള സിനിമാ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ച് അയർലണ്ടിൽ നിന്നും രണ്ട് താരങ്ങൾ: സോൾ ബീറ്റ്സിന് ...
ഐറിഷ് ജനതയ്ക്കായി മലയാളിയുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് പത്രം TIMES DUBLIN പ്രവർത്തനമാരംഭിച്ചു
പൂർണ്ണമായി വാക്സിനേഷൻ എടുത്തവരെ നിർബന്ധിത ഹോട്ടൽ ക്വാറെൻറ്റൈൻ സംവിധാനത്തിൽ നിന്നും ഒഴിവാക്കും
ശാസ്ത്രീയ സംഗീതജ്ഞരായ നായയും യജമാനനും സോഷ്യൽ മീഡിയയിൽ വൈറൽ
Share this

