Share this
ഒ.ഐ.സി.സി. / ഐ.ഒ.സി. അയർലൻഡ് ഒരുക്കുന്ന ഓണാഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 30 ന് ( ഞായർ ) അയർലണ്ട് സമയം വൈകിട്ട് 5.00 pm ന് ( ഇന്ത്യൻ സമയം രാത്രി 9. 30 pm ) ‘നറുചിരിയിൽ ഓണം’ ഫേസ്ബുക്ക് ലൈവുമായി മലയാളി സിനിമാ താരവും മികച്ച നടനുള്ള ദേശീയ അവാർഡ് ജേതാവുമായ ശ്രീ സലിം കുമാർ എത്തുന്നു. ഉത്രാടദിനത്തിൽ നടക്കുന്ന പരിപാടിയിലേയ്ക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്തുകൊള്ളുന്നു.
ഒ.ഐ.സി.സി. / ഐ.ഒ.സി. അയർലൻഡ്
വാർത്ത അയച്ചത്,
റോണി കുരിശിങ്കൽപറമ്പിൽ
Kerala Globe News
Related posts:
യൂറോപ്യൻ യൂണിയനുമായി സഹകരിച്ച് ഇന്ത്യക്ക് ഓക്സിജൻ നൽകുവാനൊരുങ്ങി അയർലൻഡ്
ഐറിഷ് മലയാളികൾക്ക് സർപ്രൈസ് ഓണസമ്മാനം നൽകി സാക്ഷാൽ മോഹൻലാൽ
അയർലണ്ടിൽ ചിത്രീകരിച്ച 'നന്ദി നന്ദി നാഥാ' റിലീസ് ചെയ്തു: രഞ്ജിത്ത് ക്രിസ്റ്റി - 12 Stars Rhythms ടീമ...
ഏവ്ലിൻ മോൾക്ക് അന്ത്യോപചാരം അർപ്പിക്കുവാൻ ഇന്ന് വൈകിട്ട് അവസരം: സംസ്കാരം ശനിയാഴ്ച്ച നടത്തും.
വാട്ടർഫോർഡ് സെന്റ് മേരീസ് സീറോ മലബാർ ചർച്ച് പിതൃവേദിയുടെ നേതൃത്വത്തിൽ നടത്തിയ മെയ് മാസത്തിലെ വാക്കിം...
Share this

