Share this
യൂറോപ്യൻ രാജ്യമായ അയർലണ്ടിൽ കുടുംബവുമൊത്തുള്ള യാത്രക്കിടയിൽ പാഞ്ഞുപോകുന്ന ഓട്ടോറിക്ഷാ കണ്ടുഞെട്ടിയിരിക്കുകയാണ് ഒരു മലയാളി കുടുംബം. N5 ഹൈവേയിൽ എന്ന് കരുതുന്ന ഈ രംഗത്തിൽ ഓട്ടോ ഓടിക്കുന്നത് ഒരു ഐറിഷ്കാരനാണെന്ന് വ്യക്തം. നോർത്തേൺ അയർലൻഡ് റെജിസ്ട്രേഷനിൽ ഉള്ള ഓട്ടോ ആരുടേതാണെന്ന് വ്യെക്തമല്ല. എന്തായാലും അയർലണ്ടിൽ ഇന്നുവരെ കാണാത്ത ഈ കാഴ്ച കണ്ട് അത്ഭുതപ്പെടുകയോ ഞെട്ടുകയോ ഒക്കെ ചെയ്തിട്ടുണ്ട് ഇത് നേരിൽ കണ്ട മലയാളി കുടുംബം.
Kerala Globe News
Related posts:
രമ്യാ ഹരിദാസ് എം.പി യോട് നിങ്ങൾക്കും സംസാരിക്കാം: ഇന്ന് ഉച്ചക്ക് രണ്ടര മണി മുതൽ IOC IRELAND ഫേസ്ബുക്...
15 ലക്ഷം രൂപയോളം ( 17800 യൂറോ ) സംഭാവന നൽകി അയർലണ്ടിൽ ഫ്രണ്ട്സ് ഓഫ് ഇന്ത്യ എന്ന സംഘടന.
ആറാഴ്ചത്തെ സമ്പൂർണ ലോക്ക്ഡൗണിന് വീണ്ടും NPHET ശുപാർശ: ഇത്തവണ നടപ്പാക്കുമോ? കോവിഡ് മൂന്നാം തരംഗം അതിവ...
BREAKING NEWS: അയർലണ്ടിൽ അസ്ട്രസെനെക്ക വാക്സിനേഷൻ താൽക്കാലികമായി നിർത്തിവച്ചു
ഓശാന തിരുനാളിനായി ഒരുങ്ങി അയർലണ്ടിലെ സീറോ മലബാർ സഭ
Share this

