Share this
ചൈനീസ് അതിർത്തിയിൽ കൂടുതൽ കരുതലും ജാഗ്രതയുമായി ഇന്ത്യ. ഇന്ത്യയുടെ സൈനിക വിമാനങ്ങൾ തുടർച്ചയായി ചൈനീസ് അതിർത്തിക്കരുകിൽ നിരീക്ഷണ പാറക്കൽ നടത്തുന്നതായി വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ചൈനീസ് കടലിലേക്ക് രണ്ട് വിമാനവാഹിനി കപ്പലുകളെ അയച്ച് യു.എസും ചൈനക്കെതിരെയുള്ള സമ്മർദ്ദം ശക്തമാക്കിയിരിക്കുകയാണ്. യു.എസ്.എസ്. റൊണാൾഡ് റീഗനും, യു.എസ്.എസ്. നിമിറ്റ്‌സുമാണ് സൈനികാഭ്യാസങ്ങൾക്കായി വിന്യസിച്ചിരിക്കുന്നത്. ഇന്ത്യ-ചൈന അതിർത്തിക്കടുത്തുള്ള ഫോർവേഡ് എയർബേസ് പൂർണ സജ്ജമാക്കുകയാണ് ഇന്ത്യൻ വായുസേന.
Kerala Globe News
Related posts:
ലോക് ഡൗണിന് എതിരായി ജർമനിയിൽ സമരം.
നവജാതശിശുവിൻറെ ഹൃദയമുള്‍പ്പെടെ ആന്തരിക അവയവങ്ങള്‍ സ്ഥാനം തെറ്റിയ നിലയില്‍, കൂടാതെ ഹൃദയത്തില്‍ ബ്ലോക്...
ഇതാദ്യമായി കൊച്ചിയിൽ നിന്നും ലണ്ടനിലേക്ക് നേരിട്ട് വിമാനസർവീസ്: ചരിത്ര നേട്ടം
കോവിഡ് കാലത്ത് ലോകത്തെ അത്ഭുതപ്പെടുത്തിയ കലാസൃഷ്ടി: ചിത്രങ്ങൾകൊണ്ടൊരു മഹാചിത്രം.
ക്രിക്കറ്റിൽ ഇതിഹാസം രചിച്ച് വിരമിക്കുന്ന MS ധോണി എന്ന അതുല്യ പ്രതിഭ
Share this

