ഇന്ത്യയിലെ തീവ്രകോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ആർ.ടി.ഇ. ചാനലുമായി നടന്ന ഇന്റർവ്യൂവിൽ ആശങ്കകൾ പങ്കുവെച്ചുകൊണ്ട് അയർലണ്ടിലെ വിവിധ ഇന്ത്യൻ കമ്മ്യൂണിറ്റികളിൽ നിന്നുള്ളവർ പങ്കെടുത്തു. ഇന്ത്യയിൽ സംഭവിക്കുന്ന മാരകമായ രണ്ടാമത്തെ കോവിഡ് തരംഗത്തെക്കുറിച്ച് അയർലണ്ടിലെ ഇന്ത്യൻ സമൂഹം വളരെയധികം ആശങ്കാകുലരാണ്. ആർടിഇ ന്യൂസ്സ് – ബ്രയാൻ ഡോബ്‌സൺ അവതരിപ്പിച്ച ന്യൂസ്സ് അറ്റ് വൺ വാർത്തയിൽ റിപ്പോർട്ടർ സിയാൻ മക്‌കോർമാക് ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ അംഗങ്ങളോട് സംസാരിച്ചു. മറ്റൊരു റിപ്പോർട്ടിലും മലയാളികൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
വീഡിയോ കാണാം:
ആർ.ടി.യിൽ. വന്ന മറ്റൊരു റിപ്പോർട്ട്:
( Click Here )https://www.rte.ie/news/coronavirus/2021/0426/1212240-indian-community-ireland/
Kerala Globe News
Related posts:
പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ ഐ.ഒ.സി / ഒ.ഐ.സി.സി അയർലൻഡ് അനുശോചിച്ചു
Movie News: സജിന് ബാബുവിന്റെ 'ബിരിയാണി' 26-ന് തിയറ്ററുകളില് എത്തും
ക്രിക്കറ്റിൽ ഇതിഹാസം രചിച്ച് വിരമിക്കുന്ന MS ധോണി എന്ന അതുല്യ പ്രതിഭ
ഫ്രീ പാർക്കിംഗ് നിർത്തലാക്കാൻ സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിൽ മേയർ: മലയാളികളെ ഉൾപ്പെടെ ബാധിക്കുന്ന ഈ വിഷ...
അയർലണ്ടിൽ കോവിഡ് കേസുകൾ ഉയരുന്നു: വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഗവൺമെന്റ്