ഡബ്ലിൻ: അയർലണ്ടിൽ വിവിധ ഇടങ്ങളിൽ താമസിക്കുന്ന കോട്ടയം ജില്ലയിലെ കല്ലറക്കാരുടെ കൂട്ടായ്മ ‘കല്ലറ സംഗമം‘ വിവിധ പരിപാടികളോടെ ആഘോഷിച്ചു. കല്ലറയിൽ നിന്നും അയർലണ്ടിൽ താമസിക്കുന്ന മുതിർന്ന പൗരന്മാരെ പൊന്നാട അണിയിച്ചു ആദരിച്ചു.
കല്ലറ ഗ്രാമത്തിൽ നടക്കുന്ന വിവിധ വികസനപ്രവർത്തനങ്ങളിൽ ഭാഗമാകാനും പിന്തുണയ്ക്കാനും പൊതുയോഗം തീരുമാനിച്ചു.
ഈ വർഷത്തെ കോഓർഡിനേറ്റർ മാരായി ജോയ് തോമസ് , ജ്യോതിസ് മാത്യു , മനോജ് മാത്യു, സജി ചാക്കോ, ജോസ് ചാക്കോ, വിനോയ് വര്ഗീസ്, ടിജി മാത്യു, ഷൈൻ തോമസ് എന്നിവരെ തിരഞ്ഞെടുത്തു.
വാർത്ത: മനോജ് മാത്യു
Kerala Globe News
Related posts:
കൗണ്ടി വാട്ടർഫോർഡിൽ പുതിയ മേയറെ തിരഞ്ഞെടുത്തു
സ്വർണം കാണിച്ച് മുക്കുപണ്ടം നൽകി സ്വപ്നാ മേഡം: ചതിയായിപോയിയെന്ന് സൈബർലോകം
അജയ് മാത്യൂസിന്റെ സംസ്കാര ശുശ്രൂഷകൾ ഏപ്രിൽ 17 ശനിയാഴ്ച ദ്രോഹ്ഡയിൽ വെച്ച് നടത്തും: ഏപ്രിൽ 15, 16 തീയത...
നോമ്പിന്റെ നോവ് : കരുണാർദ്രമായ കണ്ണുകളോടെ അവൻ യേശുവിനോട് ചോദിക്കുന്നുണ്ട് 'രക്ഷപെട്ടുകൂടെ നിനക്ക് '
കോവിഡിനെതിരെ ലോകത്തെ ആദ്യത്തെ വാക്സിൻ കണ്ടെത്തി റഷ്യ: മനുഷ്യനിലെ പരീക്ഷണം വിജയം