കൗണ്ടി വാട്ടർഫോർഡിന്റെ പുതിയ മേയറായി ഡൺഗാർവനിൽ നിന്നുള്ള കൗൺസിലർ ഡാമിയൻ ഗേഹ്ഗനെ തിരഞ്ഞെടുത്തു. ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ 2020 -21 വർഷത്തിലേക്കുള്ള പുതിയ മേയറായാണ് ഡാമിയൻ ചുമതല ഏൽക്കുക. ഫിനഗേൽ പാർട്ടി നേതാവായ ഡാമിയൻ ഡൺഗാർവൻ വാട്ടർഫോർഡ് മേഖലയിലെ ജനപ്രിയ നേതാവാണ്.
Kerala Globe News