സ്ലൈഗോ ഇന്ത്യൻ അസ്സോസിയേഷൻ സ്ഥാപകാംഗവും പൊതുപ്രവർത്തകനുമായ നൈനാൻ തോമസിന്റെ മാതാവ് അന്നമ്മ തോമസ് നിര്യാതയായി. കോട്ടയം വാകത്താനം നാങ്കുളത്തു പട്ടശ്ശേരിൽ എന്‍. എന്‍ തോമസിന്റെ ഭാര്യയാണ്. അന്നമ്മ തോമസ് മണര്‍കാട് കൊച്ചുപുരയ്ക്കല്‍ കുടുംബാംഗമാണ്. സംസ്കാരം നാളെ ( 11 / 11 / 2020 )ഉച്ചകഴിഞ്ഞ് 1 മണിയ്ക്ക് പൊങ്ങാന്താനം സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വെച്ച് നടത്തപ്പെടും.
മക്കള്‍ :നൈനാന് തോമസ് (ദി പ്ലങ്കറ്റ് എച്ച് എസ് സി സെന്റര്‍ ,ബോയല്‍,അയര്‍ലണ്ട് ), ഡോളിതോമസ്
മരുമക്കള്‍ : ലിന്‍സി നൈനാന് (സെന്റ് ജോണ്‍സ് ഹോസ്പിറ്റല്‍ ,സ്ലൈഗോ),അനൂപ് മാര്‍ക്കോസ് (ആസ്ട്രേലിയ)
Funeral Live ( updated 11/11/2020 )
Related posts:
ചൈൽഡ് മൈൻഡിംഗിനായി 62 ശതമാനം നേഴ്സുമാരും ANNUAL LEAVE എടുത്തതായി INMO സർവേ ഫലം
അയര്‍ലണ്ടില്‍ നിന്നും ഇന്ത്യയിലേക്ക് ഒരു സൈക്കിള്‍ സവാരി!!
കൊറോണക്കാലത്ത് നടത്തിയ നീനാ കൈരളിയുടെ വേറിട്ട കലാ കായിക മത്സരങ്ങൾ ശ്രദ്ധേയമായി
അയർലണ്ടിലെ എയർ ടിക്കറ്റ് റീഫണ്ട് വിവാദം: പ്രതിഷേധക്കാർ പ്രത്യക്ഷ സമരത്തിലേയ്ക്ക് നീങ്ങുന്നു
ജൂൺ 29 മുതൽ അയർലണ്ട് സംപൂർണ്ണ തിരിച്ചുവരവിലേക്ക്: മിക്ക മേഖലകളും തുറക്കും.