വാട്ടർഫോർഡ് : വാട്ടർഫോർഡിലെ ആദ്യകാല പ്രവാസി മലയാളിയും SMCC Waterford കമ്മറ്റി അംഗവും, Catechism പ്രധാന അധ്യാപകനുമായ ഷാജി ജേക്കബിന്റെ പിതാവ് പാലാട്ടി ആന്റണി ചാക്കോ (94) നിര്യാതനായി. സംസ്കാരം അങ്കമാലി യോർദ്ദാനപുരം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ വച്ച് 13/12/20 വൈകുന്നേരം 03.30 – ന് നടന്നു.
ഭാര്യ പരേതയായ അന്നം, മക്കൾ: ആൻറണി (ബിസിനസ്), എൽസി (ന്യൂസിലാൻഡ്), റോസിലി, ജെസ്സി, ടോമി ( സ്വിറ്റ്സർലൻഡ്), ഷാജി (അയർലൻഡ്), ജോസി (തുറവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്), ജാസ്മി (അയർലൻഡ്), ജിയോ (അയർലൻഡ്). മരുമക്കൾ: ഡോളി, പാപ്പച്ചൻ കന്നപ്പിളളി ( ന്യൂസ്‌ലന്റ്), വർഗീസ് മലയ്ക്കുടി, ജോസ് കൈതാരത്ത് ( റിട്ട.അപ്പോളൊ ടയേഴ്സ്), സുജ, അജി (അയർലന്റ് ) ഷൈബി, ഷാജു (അയർലന്റ്), മഞ്ജു (അയർലന്റ് ).
Related posts:
അയർലണ്ടിലെ മലയാളി ട്രാവൽ ഏജൻസി വിവാദം ഐറിഷ് പാർലമെന്റിലും എത്തി
ഡ്രോഗിഡയിൽ ക്രിസ്തുമസ് - NEW YEAR ആഘോഷം ഡിസംബർ 30 വെള്ളിയാഴ്ച്ച
കടലിൽ പോയുള്ള രാഹുൽ ഗാന്ധിയുടെ അടിപൊളി മീൻപിടുത്തം: വീഡിയോ കാണാം
രമേശ് ചെന്നിത്തല ഓഗസ്റ്റ് 18ന് അയർലണ്ടിൽ; ഉമ്മൻ ചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെ...
അയർലണ്ടിൽ ഒരാഴ്ചക്കിടയിൽ രണ്ടാമത്തെ മരണം: ഡബ്ലിൻ സിറ്റി വെസ്റ്റിലെ ജോൺസൺ ഡിക്രൂസ് നിര്യാതനായി