Share this
ഒ.ഐ.സി.സി. / ഐ.ഒ.സി. അയർലൻഡ് ഒരുക്കുന്ന ഓണാഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 30 ന് ( ഞായർ ) അയർലണ്ട് സമയം വൈകിട്ട് 5.00 pm ന് ( ഇന്ത്യൻ സമയം രാത്രി 9. 30 pm ) ‘നറുചിരിയിൽ ഓണം’ ഫേസ്ബുക്ക് ലൈവുമായി മലയാളി സിനിമാ താരവും മികച്ച നടനുള്ള ദേശീയ അവാർഡ് ജേതാവുമായ ശ്രീ സലിം കുമാർ എത്തുന്നു. ഉത്രാടദിനത്തിൽ നടക്കുന്ന പരിപാടിയിലേയ്ക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്തുകൊള്ളുന്നു.
ഒ.ഐ.സി.സി. / ഐ.ഒ.സി. അയർലൻഡ്
വാർത്ത അയച്ചത്,
റോണി കുരിശിങ്കൽപറമ്പിൽ
Kerala Globe News
Related posts:
ഡബ്ലിൻ സ്കൂൾ ടീച്ചർക്ക് മുൻപിൽ പതറി ടീഷേക്: നിയന്ത്രണങ്ങൾക്കിടയിൽ സ്കൂളുകൾ തുറക്കുന്നതിനെതിരെ വിമർശന...
കോവിഡ് 19- ന്റെ ഉത്ഭവം സ്പെയിനിലോ? ബാഴ്സലോണയിലേക്ക് ഉറ്റുനോക്കി ഗവേഷകർ
ഫ്ളവേഴ്സ് ടിവി ഫേസ്ബുക്ക് ലൈവിൽ ഐറിഷ് മലയാളികളുടെ സ്വന്തം ഷൈജു ലൈവ്.
ഡബ്ലിനിൽ താമസിക്കുന്ന എല്ലാ വിദേശപൗരന്മാർക്കും ഇനി GNIB/ IRP രജിസ്ട്രേഷൻ പുതുക്കൽ ഓൺലൈൻ ആയി ചെയ്യാം
ലോകത്തിൽ ഏറ്റവുമധികം ലൈക്ക് ചെയ്യപ്പെട്ട ചിത്രം/സോഷ്യൽ മീഡിയ പോസ്റ്റ് ഏതാണ്?
Share this