85 വയസ്സുള്ള പൂനെ സ്വദേശിനിയായ ശാന്താ ബായി പവാർ തന്റെ അഭ്യാസ പ്രകടനം കൊണ്ട് ശ്രെദ്ധേയയാകുന്നു. Lathi Kathi എന്ന പുരാതന ആയോധനകലയാണ് ഇവരുടെ ബലം. മെയ്വഴക്കവും കൈകളുടെ അതിവേഗ ചലനവും കൊണ്ട് ഏവരെയും അത്ഭുതപ്പെടുത്തുകയാണ് ശാന്താ ബായി. തന്റെ എട്ടാം വയസ്സിൽ അച്ഛനിൽ നിന്നാണ് ഈ അഭ്യാസപ്രകടനം സ്വായത്തമാക്കിയത്. സ്വയം പ്രതിരോധത്തിനായാണ് ഇത് പഠിച്ചെടുത്തത്. ഇന്ന് 85 ആം വയസ്സിലും ചെറുപ്പത്തിന്റെ അതെ ആവേശത്തോടെ തന്റെ സിദ്ധി ജനങ്ങളുടെ മുൻപിൽ പ്രദർശിപ്പിക്കുകയാണ് ശാന്താ ബായി. വീഡിയോ കാണാം.
Kerala Globe News
കൂടുതകൾ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഞങ്ങളുടെ ഫേസ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ.
Related posts:
പാൻഡെമിക് തൊഴിലില്ലായ്മ വേതനം: നിലവിലുള്ള സ്ഥിതി പുനഃപരിശോധിക്കും-മന്ത്രി.
കോവിഡ് മാനദന്ധം ലംഘിച്ച് ഹൗസ് പാർട്ടി നടത്തിയതിന് കൗണ്ടി മീത്തിലെ ദമ്പതികൾക്ക് 2000 യൂറോ പിഴ വിധിച്ച...
ലോകം മുഴുവൻ ചിരി പടർത്തി ഉത്തർപ്രദേശിലെ അലാവുദ്ദീനും അത്ഭുതവിളക്കും
ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് മികച്ച ചിത്രങ്ങൾ ക്ഷണിച്ചുകൊണ്ട് DMA PHOTOGRAPHY COMPETITION 2020
സ്വരലയങ്ങളിൽ നിന്നൊരു ഹൃദയതാളം: റേഡിയോ ബീറ്റ്സ്: അയർലണ്ടിലെ ആദ്യത്തെ മുഴുവൻ സമയ വെബ് റേഡിയോ