Share this
ശാസ്ത്രീയ സംഗീതത്തിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന ഒരു യജമാനനും അദ്ദേഹത്തിന്റെ നായയും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മുബൈയിൽ താമസിക്കുന്ന രോഹിത് നായർ അദ്ദേഹത്തിന്റെ നായയുമൊത്ത് തമാശയ്ക്കായി ചെയ്ത വീഡിയോയാണ് ഇപ്പോൾ 1 മില്യൺ കാഴ്ചക്കാരുമായി മുന്നേറിയിരിക്കുന്നത്. രോഹിത് ഉച്ചത്തിൽ പാട്ടുപാടുമ്പോൾ അത് അനുകരിച്ച് കൂടെ ശബ്ദമുണ്ടാക്കുന്ന സോ എന്ന നായയാണ് ആസ്വാദക ഹൃദയങ്ങളെ കീഴടക്കുന്നത്. വീഡിയോ കാണാം.
Kerala Globe News
Related posts:
നറുചിരിയിൽ ഓണവുമായി സിനിമാതാരം സലിം കുമാർ: ഓഗസ്റ്റ് 30 ന് ഒ.ഐ.സി.സി. അയർലൻഡ് ഫേസ്ബുക്ക് ലൈവ് മറക്കാത...
തീ പിടിക്കുമെന്ന ഭയം: ടൊയോട്ടയുടെ ചില മോഡലുകൾ തിരിച്ചു വിളിക്കും: നിങ്ങളുടെ കാർ ഉൾപ്പെട്ടിട്ടുണ്ടോ എ...
മലയാളികളുടെ കഠിനാദ്ധ്വാനത്തെയും അച്ചടക്കത്തെയും പ്രകീർത്തിച്ച് ഓണാശംസകൾ നേർന്ന് ഇന്ത്യൻ സ്ഥാനപതി സന...
അയർലണ്ടിൽ ക്രിസ്തുമസ് കുർബാനയ്ക്കുള്ള ടിക്കറ്റുകൾ അതിവേഗം വിറ്റ് തീരുന്നു: ഇനിയും ബുക്ക് ചെയ്യാത്തവ...
ഡൺഗാർവൻ മലയാളികളുടെ ക്രിസ്തുമസ്സ് - പുതുവത്സര ആഘോഷം ഗംഭീരമായി
Share this

