ഡബ്ലിൻ: വളരെ ശ്രദ്ധേയമായ അവിശ്വാസ പ്രമേയ, നിയമസഭ സമ്മേളനത്തിൽ ”എന്താണ് പുനർജനി” എന്ന വിശദീകരണത്തിൽ OICC അയർലണ്ട് നൽകിയ ഭവന പദ്ധതിയെക്കുറിച്ച് VD സതീശൻ MLA പ്രതിപാദിച്ചത് ലോക മലയാളികൾക്കിടയിൽ ശ്രദ്ധേയമായി. ഭവന പദ്ധതിയിൽ സഹകരിച്ച എല്ലാവർക്കും ഒ ഐ സി സി അയർലണ്ട് നന്ദി രേഖപ്പെടുത്തുന്നു.
വാർത്ത അയച്ചത്,
റോണി കുരിശിങ്കൽപറമ്പിൽ
Related posts:
പാസ്പോർട്ട് അപേക്ഷയുടെയും പുതുക്കലിന്റെയും കാര്യത്തിൽ വ്യക്തത വേണം: ITAA
കോവിഡ് വാക്സിൻ: ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്നും ശുഭവാർത്ത
താലയിലെ ശുചീകരണ പ്രവർത്തനങ്ങൾക്കായി ഡോടർ വാലി ആക്ഷൻ വോളണ്ടറി ഗ്രൂപ്പുമായി ചേർന്ന് കൗൺസിലർ ബേബി പേരേപ...
അയർലണ്ടിൽ കേരളം സൃഷ്ടിച്ച് മലയാളികൾ: ഇഞ്ചിയും, മഞ്ഞളും, പ്ലാവും, മാവും കിളിർപ്പിച്ച് ഡബ്ലിനിൽ ഒരു മല...
വാലന്റൈൻസ് ഡേ സ്പെഷ്യൽ: ഡബ്ളിൻകാർക്ക് പൂച്ചെണ്ടിനുള്ളിൽ ഒളിപ്പിച്ച CHICKEN NUGGETS ഒരുക്കി ചിക്ക്-ഡ...