Share this
ഡബ്ലിൻ: ഓസ്‌ട്രേലിയയിലേക്ക് മൈഗ്രേറ്റ് ചെയ്യുവാൻ ആഗ്രഹിക്കുന്ന അയർലൻഡ്, യു.കെ നഴ്സുമാർക്ക് സുവർണാവസരമൊരുക്കി പ്രമുഖ ഏജൻസിയായ YESTE MIGRATION CONSULTING അയർലണ്ടിൽ നേരിട്ടെത്തുന്നു. ഓഗസ്റ്റ് 11 വ്യാഴാഴ്ച്ച ഡബ്ലിനിലും, ഓഗസ്റ്റ് 12 വെള്ളിയാഴ്ച്ച കോർക്കിലുമാണ് YESTE MIGRATION ഏജൻസിയുടെ ഡയറക്ടറുമായി നേരിട്ടുള്ള ഒരു മീറ്റിംഗിന് അവസരം ലഭിക്കുന്നത്. യൂറോപ്പിൽ നിന്നുള്ള നഴ്‌സുമാർക്ക് പെർമെനന്റ് റെസിഡൻസി ഉൾപ്പെടെയുള്ള പാക്കേജ് ആണ് ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന പോസ്റ്ററിലുള്ള വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടുക.

Kerala Globe News
Related posts:
നാസയുടെ പുതിയ ചൊവ്വാ പര്യവേഷക ദൌത്യം - 'പെര്സെവറന്സ്'
'ആത്മവിശ്വാസം' വീണ്ടെടുക്കുവാൻ ട്രാവൽ സബ്-ഏജൻസികൾ
മഹാറാണിയുടെ വിപ്ലവ സ്പിരിറ്റ് സൂപ്പർ ഹിറ്റ്: ജിന്നിൽ നിന്നും മോക്ഷപ്രാപ്തിയും സർഗാത്മകതയും!
മഹാത്മാ ഗാന്ധിയുടെ സ്മരണയ്ക്കായി ഒരു നാണയമിറക്കാൻ ബ്രിട്ടണിൽ ശുപാർശ
ഡബ്ലിൻ മേഖലയിൽ രണ്ടാഴ്ച്ച കൂടുമ്പോൾ ഇരട്ടിയായി കോവിഡ് കേസുകൾ: എല്ലാം ജനങ്ങളുടെ കൈയ്യിലെന്ന് ആക്ടിംഗ...
Share this

