Share this
ഡബ്ലിൻ: ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കഥകളി തുടങ്ങിയ വിവിധ ഭാരതീയ നൃത്ത കലാരൂപങ്ങളിൽ, യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നും നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള ദിയാ ലിങ്ക്വിൻസ്റ്റർ ബൈബിളിലെ 91 -)o സങ്കീർത്തനം നൃത്തരൂപത്തിൽ അവതരിപ്പിച്ച് ശ്രദ്ധ നേടുന്നു. ഡോക്ടർ ആർ.എൽ.വി ജോളി മാത്യു ആണ് കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത്. വീഡിയോയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ശ്യാം ഈസാദാണ്. വീഡിയോ കാണാം.
കേരളാ ഗ്ലോബ് ന്യൂസ്
Related posts:
സെറിബ്രല് പാഴ്സിയെ പ്രതിരോധിക്കാം, അസിമാണ് മാതൃക
വാട്ടർഫോർഡ് മലയാളി ജോസ്മോൻ ഏബ്രഹാമിന്റെ പിതാവ് കെ. ഇ ഏബ്രഹാം നിര്യാതനായി
വാട്ടർഫോർഡ് വൈക്കിങ്ങ്സ് കിങ്സ് കിരീട ജേതാക്കളായി
വാട്ടർഫോർഡ് സെന്റ് മേരീസ് സീറോ മലബാർ ചർച്ച് പിതൃവേദിയുടെ നേതൃത്വത്തിൽ നടത്തിയ മെയ് മാസത്തിലെ വാക്കിം...
അയർലണ്ടിലെ എയർ ടിക്കറ്റ് റീഫണ്ട് വിവാദം: പ്രതിഷേധക്കാർ പ്രത്യക്ഷ സമരത്തിലേയ്ക്ക് നീങ്ങുന്നു
Share this