Share this
ഡബ്ലിൻ: ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കഥകളി തുടങ്ങിയ വിവിധ ഭാരതീയ നൃത്ത കലാരൂപങ്ങളിൽ, യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നും നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള ദിയാ ലിങ്ക്വിൻസ്റ്റർ ബൈബിളിലെ 91 -)o സങ്കീർത്തനം നൃത്തരൂപത്തിൽ അവതരിപ്പിച്ച് ശ്രദ്ധ നേടുന്നു. ഡോക്ടർ ആർ.എൽ.വി ജോളി മാത്യു ആണ് കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത്. വീഡിയോയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ശ്യാം ഈസാദാണ്. വീഡിയോ കാണാം.
കേരളാ ഗ്ലോബ് ന്യൂസ്
Related posts:
വാട്ടർഫോർഡിൽ പരിശുദ്ധ കന്യാമറിയത്തിൻ്റെ ജനനത്തിരുനാളും, ഓണാഘോഷവും സെപ്റ്റംബർ 10, 11, 17 തീയതികളിൽ
വളർത്തുനായയുടെ ആക്രമണം: മൂന്നുമാസം പ്രായമുള്ള പെൺകുഞ്ഞിന് ദാരുണാന്ത്യം
TIKTOK ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ നിരോധിച്ച് ഇന്ത്യ
ഇന്ത്യ- അയർലൻഡ് ട്വന്റി 20 : ക്രിക്കറ്റ് ലോകത്ത് ഹിറ്റായി അയർലണ്ടിലെ മലയാളി ആരാധകർ
ലിമെറിക്ക് സീറോ മലബാര് സഭയില് പുതിയ അത്മായ നേതൃത്വം സ്ഥാനമേറ്റു
Share this