ഡ്രോഗിഡാ ഇന്ത്യൻ അസോസിയേഷൻ ഒരുക്കിയിരിക്കുന്ന ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് ചിത്രങ്ങൾ അയക്കേണ്ട അവസാനതീയതി ഈ മാസം 20 ആയിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. മത്സരവുമായി ബന്ധപ്പെട്ട നിയമാവലിയ്ക്കും മറ്റുവിവരങ്ങൾക്കുമായി താഴെക്കൊടുത്തിരിക്കുന്ന പോസ്റ്റർ പരിശോധിക്കുക.
ഫോട്ടോകൾ അയക്കേണ്ട ഇമെയിൽ വിലാസം:
dmaindians@gmail.com
Theme – Seasons, Nature, Animals and Local attractions.
മത്സരത്തിൽ നിന്നും 6 വിജയികളെയാവും വിധികർത്താക്കൾ തിരഞ്ഞെടുക്കുക. ഈ ആറു വിജയികളുടെയും ചിത്രങ്ങൾ DMA പുറത്തിറക്കുന്ന 2021 ലെ കലണ്ടറിൽ ഉൾപ്പെടുത്തും.
Kerala Globe News
Related posts:
കോവിഡിന് മുൻപിൽ ഒടുവിൽ ഡൊണാൾഡ് ട്രംപും സുല്ലിട്ടു: ആദ്യമായി മാസ്ക് ധരിച്ച് യു.എസ്. പ്രസിഡന്റ്
യുവജനതക്കായി "ഐ.ഒ.ബി ട്രെൻഡി" പരിചയപ്പെടുത്തി ഇന്ത്യൻ ഓവർസീസ് ബാങ്ക്
പാൻഡെമിക് തൊഴിലില്ലായ്മ വേതനം: നിലവിലുള്ള സ്ഥിതി പുനഃപരിശോധിക്കും-മന്ത്രി.
വാക്സിനേഷൻ ലഭിച്ചവർക്ക് ഇന്നുമുതൽ സമ്പർക്കത്തിൽ ഏർപ്പെടാം: ഏപ്രിൽ 12 മുതൽ കൂടുതൽ ഇളവുകൾ
അയർലണ്ടിലെ ഇവന്റ് മാനേജ്മന്റ് രംഗത്ത് ശോഭിക്കുവാൻ മലയാളി വനിതകളുടെ സംരംഭം LCB EVENTS