സ്വിറ്റ്സ്സർലണ്ടിലെ സൂറിച്ചിൽ മൃഗശാലയിലെ സൈബീരിയൻ കടുവയുടെ ആക്രമണത്തിൽ ഒരു വനിതാ ജീവനക്കാരിയ്ക്ക് ജീവൻ നഷ്ടപ്പെട്ടു. ശനിയാഴ്ച്ച ഉച്ചയോടെ ജീവനക്കാരിയെ കടുവ ആക്രമിക്കുന്നത്ചില സന്ദർശകർ കാണുകയും അവർ മറ്റു ജീവനക്കാരുടെ സഹായം തേടുകയുമായിരുന്നു. കടുവയെ പണിപ്പെട്ട് കൂടിന് മറ്റൊരിടത്തേക്ക് മാറ്റുന്നതിൽ വിജയിച്ചെങ്കിലും ജീവനക്കാരിയുടെ ജീവൻ രക്ഷിക്കാനായില്ല. 2015 ൽ ഡെൻമാർക്കിലെ ഒരു മൃഗശാലയിൽ ജനിച്ച ഐറിന എന്ന കടുവ കഴിഞ്ഞ വർഷമാണ് സൂറിച്ചിലേക്ക് എത്തിയത്. എന്നാൽ ഈ ജീവനക്കാരിയും കടുവയും ഒരേസമയം എങ്ങനെ കൂട്ടിൽ എത്തി എന്നത് സംബന്ധിച്ച് അന്വേഷണം നടന്നു വരികയാണ്.
Kerala Globe News
Related posts:
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രവാസി വിരുദ്ധ നിലപാടുകൾക്കെതിരെ മെഴുകുതിരി കത്തിച്ച് പ്രതിഷേധം
ഡബ്ലിൻ സ്കൂൾ ടീച്ചർക്ക് മുൻപിൽ പതറി ടീഷേക്: നിയന്ത്രണങ്ങൾക്കിടയിൽ സ്കൂളുകൾ തുറക്കുന്നതിനെതിരെ വിമർശന...
മെറ്റ് ഏയ്റാന്റെ കാലാവസ്ഥാ മുന്നറിയിപ്പ്: 2018 ലെ കനത്ത മഞ്ഞുവീഴചയ്ക്ക് കാരണമായ സ്ട്രാറ്റോസ്ഫെറിക് പ...
കൗണ്ടി കിൽഡെയറിലെ ലോക്ക്ഡൗൺ പിൻവലിച്ചു
സീറോ മലബാർ സഭയ്ക്ക് റോമിന്റെ ആദരം: റോമിൽ സ്വന്തമായി ഒരു ദേവാലയം അനുവദിച്ച് ഫ്രാൻസീസ് പാപ്പാ: ആഹ്ളാദത...