കേരളത്തിലെ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നടത്തിപ്പിനും നിയന്ത്രണത്തിനുമുള്ള അധികാരം തിരുവിതാംകൂർ രാജകുടുംബത്തിനാണെന്ന് വിധിച്ച് സുപ്രീംകോടതി. രാജകുടുംബത്തിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റിൽ നിന്ന് ക്ഷേത്രത്തിന്റെ നിയന്ത്രണം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് വിധിച്ച കേരള ഹൈക്കോടതിയുടെ 2011 ജനുവരിയിലെ വിധി സുപ്രീംകോടതി റദ്ദാക്കി. പുതിയ ഭരണസമിതിയെ ക്ഷേത്രഭരണം ഏൽപിക്കണം എന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ദൈവഹിതം വിജയിച്ചു എന്നും വിധിയുടെ കൂടുതൽ വിശദാശാംശങ്ങൾ അറിഞ്ഞ ശേഷം പ്രതികരിക്കാമെന്ന് തിരുവിതാംകൂർ രാജകുടുംബത്തിലെ റാണി ഗൗരി ലക്ഷ്മിബായ് പറഞ്ഞു.
Kerala Globe News
Related posts:
ഒ.ഐ.സി.സി അയർലണ്ടിന്റെ പേര് കേരളാ നിയമസഭയിലും മുഴങ്ങി
ഡബ്ലിൻ മലയാളി ബിനു ജോസഫിന്റെ മാതാവ് ശോശാമ്മ ജോസഫ് ( കുഞ്ഞുമോൾ - 72 ) നിര്യാതയായി: സംസ്കാരം നാളെ
അയർലണ്ടിലും ഓടുന്ന ഓട്ടോറിക്ഷായോ ? അടിപൊളി
വാട്ടർഫോർഡിൽ നിന്നും നോക്ക് പള്ളിയിലേയ്ക്ക് സൈക്കിൾ തീർഥയാത്ര തുടർച്ചയായ അഞ്ചാം വർഷവും നടത്തി
സ്വവർഗ്ഗ വിവാഹങ്ങൾ നിരോധിച്ച് ദൈവീക വഴിയിൽ റഷ്യ: 2036 വരെ അധികാരമുറപ്പിച്ച് പുടിൻ