ഡബ്ലിൻ താലയിൽ ഹാരോൾഡ് ക്രോസ്സ് ഹോസ്പിറ്റൽ സ്റ്റാഫ് നഴ്സ് ആയിരുന്ന മലയാളി സോമി ജേക്കബ് ( 62 )നിര്യാതയായി. കാൻസർ രോഗം മൂലം പാലിയേറ്റിവ് കെയറിൽ ആയിരുന്നു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശിനിയാണ്. മക്കൾ: വിമൽ ജേക്കബ്, വിപിൻ ജേക്കബ്. മരുമകൾ: അഞ്ജു ഐസക്.
Kerala Globe News