അയർലണ്ടിലെ കോവിഡ് കേസുകളുടെ ദ്രുതഗതിയിലുള്ള വർദ്ധനവ് തടയുന്നതിനായി അടുത്ത നാലാഴ്ചത്തേക്ക് ലെവൽ 5 ( സമ്പൂർണ ലോക്ക് ഡൗൺ ) നടപ്പാക്കുവാൻ NPHET ശുപാർശ ചെയ്തു. എന്നാൽ ഈ ശുപാർശ ഗവൺമെന്റ് അംഗീകരിക്കുമോ എന്ന് വ്യക്തമല്ല. സാമ്പത്തികവും സാമൂഹികവുമായ നിരവധി പ്രത്യാഘാതങ്ങൾ ഉണ്ടാകുവാൻ സാധ്യതയുള്ള ഈ വിഷയത്തിൽ എല്ലാ കൂടിയാലോചനകൾക്കും ശേഷമാവും ഐറിഷ് ഗവണ്മെന്റ് തീരുമാനമെടുക്കുക.
കേരളാ ഗ്ലോബ് ന്യൂസ്
Related posts:
കോവിഡ് രോഗബാധിതരുടെ എണ്ണം 1 കോടി കടന്നു. ഇതുവരെ 5 ലക്ഷം പേരുടെ ജീവൻ കവർന്നു.
ടെർമിനേറ്ററിന്റെ സ്വന്തം ലുലുവും വിസ്കിയും.
ഡ്രോഗിഡയിൽ അജയ് മാത്യു നിര്യാതനായി: ആദരാഞ്ജലികൾ
ഞായർ മുതൽ ബുധൻ വരെ കിഴക്കൻ കൗണ്ടികളിൽ മഞ്ഞുവീഴ്ച്ചയും അയർലണ്ടിലുടനീളം അതിശൈത്യവും പ്രവചിച്ച് മെറ്റ് ...
ഇതാദ്യമായി കൊച്ചിയിൽ നിന്നും ലണ്ടനിലേക്ക് നേരിട്ട് വിമാനസർവീസ്: ചരിത്ര നേട്ടം