ഡബ്ലിന്‍: ഇന്ത്യൻ സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിലെ അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് ഡബ്ലിനിലെ ഇന്ത്യന്‍ എംബസിക്ക് മുമ്പില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ചേര്‍ന്ന് സംഘടിപ്പിച്ച സമര പരിപാടികളില്‍ ഓ ഐ സി സി യും, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അയര്‍ലണ്ടും പങ്കാളികളായി.
പ്രതിഷേധ സമരത്തിന് ഐ.ഓ.സി പ്രസിഡണ്ട് എം. എം. ലിങ്ക്വിന്‍സ്റ്റാര്‍, വൈസ് പ്രസിഡണ്ട് സാന്‍ജോ മുളവരിക്കല്‍ , ജോയിന്റ് സെക്രട്ടറി ബേസില്‍ കെ ബേബി, പഞ്ചാബ് ചാപ്റ്റര്‍ പ്രസിഡണ്ട് നരീന്ദര്‍ ഗ്രീവാള്‍, ചീഫ് പേട്രണ്‍ ഡോ.ജസ്ബീര്‍ സിംഗ് പൂരി, ജെറോസ് വടശ്ശേരി എന്നിവര്‍ നേതൃത്വം നല്കി.
വാർത്ത അയച്ചത്: റോണി കുരിശിങ്കൽപറമ്പിൽ
Related posts:
സെപ്റ്റംബർ ചലഞ്ചുമായി വാട്ടർഫോർഡ് മലയാളി അസോസിയേഷൻ
മൂക്കിനും തൊണ്ടയ്ക്കും ആശ്വാസത്തിന് വക: കോവിഡ് പി.സി.ആർ ടെസ്റ്റിന് ഉമിനീർ സ്വാബ് ഉപയോഗിക്കാനാകുമെന്ന...
ദുബായിൽ നിന്നുള്ള എയർ ഇന്ത്യാ വന്ദേഭാരത് ദൗത്യവിമാനം കരിപ്പൂരിൽ അപകടത്തിൽപെട്ടു 17 പേർ മരിച്ചു. ഗുരു...
ഡബ്ലിൻ മലയാളിയുടെ മാതാവ് ഇരവിമംഗലം അരയത്ത് അന്നമ്മ കുരുവിള (90) നിര്യാതയായി
ഡി.എം.എ ക്രിസ്തുമസ്സിനോടനുബന്ധിച്ച് കുട്ടികൾക്കായി സംഘടിപ്പിക്കുന്ന പ്രസംഗമത്സരത്തിൽ പങ്കെടുക്കുവാൻ...