Share this
വാട്ടർഫോർഡ് മലയാളി അസ്സോസിയേഷൻ മുൻ സെക്രട്ടറിയും, വാട്ടർഫോർഡ് സീറോ മലബാർ ചർച്ച് കമ്മറ്റിയംഗവുമായ ജോസ്‌മോൻ എബ്രഹാമിന്റെ പിതാവ് മുണ്ടൂർ കുറ്റികാട്ട് കെ. എ ഏബ്രഹാം ( 70 ) നിര്യാതനായി. പെട്ടെന്നുണ്ടായ സ്ട്രോക്ക് മൂലം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു. നിരവധി തവണ അയർലണ്ട് സന്ദർശിച്ചിട്ടുള്ള കെ. എ ഏബ്രഹാം വാട്ടർഫോർഡ് മലയാളികളിൽ പലർക്കും സുപരിചിതനാണ്. സംസ്കാരം ഇന്ന് ( 08. 12. 2020 ) വൈകിട്ട് നാലിന് മുണ്ടൂർ കാർമൽ പള്ളിയിൽ വെച്ച് നടത്തും.
ഭാര്യ: മേരി
മക്കൾ: ജോസ്‌മോൻ, ജിൻസി, ജീന
മരുമക്കൾ: ജോമോൾ, ഷിബു, ഷിബു
Kerala Globe News
Related posts:
തീ പിടിക്കുമെന്ന ഭയം: ടൊയോട്ടയുടെ ചില മോഡലുകൾ തിരിച്ചു വിളിക്കും: നിങ്ങളുടെ കാർ ഉൾപ്പെട്ടിട്ടുണ്ടോ എ...
ഐറിഷ് മലയാളികൾക്ക് സർപ്രൈസ് ഓണസമ്മാനം നൽകി സാക്ഷാൽ മോഹൻലാൽ
Movie News: സജിന്‍ ബാബുവിന്റെ 'ബിരിയാണി' 26-ന് തിയറ്ററുകളില്‍ എത്തും
കോവിഡ് കാലത്തെ ആരോഗ്യ ചിന്തകൾ: അനൂപ് ജോസഫ്
'ആസ്റ്റര്‍ ദില്‍സെ' ലോകാരോഗ്യദിനത്തില്‍ പ്രവാസികള്‍ക്കായി നൂതന പദ്ധതി
Share this