പ്രവാസികൾ ഏറെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഈ സമയത്ത് രാജ്യാന്തര യാത്രകൾക്ക് അനാവശ്യമായ ഏർപ്പെടുത്തിയിട്ടുള്ള പുതിയ നിയമങ്ങൾക്കെതിരെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രവാസി വിരുദ്ധ നിലപാടുകൾക്കെതിരെയും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്ററുകളുടെ നേതൃത്വത്തിൽ പ്രവാസി സംഘടനകൾ ലോകവ്യാപകമായി വെള്ളിയാഴ്ച 26th February 2021 ഇന്ത്യൻ സമയം 8 PM ( Ireland Time 2.30 pm ) മെഴുകുതിരി കത്തിച്ച് കുടുംബസമേതം പ്രതിഷേധിക്കുന്നു. ഈ പ്രതിഷേധത്തിൽ പങ്കെടുക്കുവാൻ എല്ലാ പ്രവാസികളെയും ക്ഷണിച്ചുകൊള്ളുന്നു.
ലിങ്ക്വിൻസ്റ്റാർ
President, Indian Overseas Congress, Ireland
Related posts:
റീട്ടെയിൽ ഷോപ്പുകളിൽ ഫേസ് മാസ്ക് നിർബന്ധമാക്കി അയർലണ്ട്: നാലാം ഘട്ടം ഇളവുകൾ നീട്ടി:കോവിഡ് റീപ്രൊഡക്...
കൗണ്ടി കിൽഡെയറിലെ ലോക്ക്ഡൗൺ പിൻവലിച്ചു
ഇരട്ട കുട്ടികൾക്ക് ലീവിംഗ് സെർട്ടിൽ ഉന്നത വിജയം
ഓഗസ്റ്റ് അവസാനവാരം പ്രൈമറി സെക്കൻഡറി സ്കൂളുകൾ തുറക്കുവാൻ ശ്രമം നടത്തും: പ്രധാനമന്ത്രി.
ചൈനീസ് അതിർത്തിക്കരുകിൽ തുടർച്ചയായി നിരീക്ഷണ പറക്കൽ നടത്തി ഇന്ത്യൻ എയർഫോഴ്സ്