Share this
Dublin: അയർലണ്ടിലെ ഭരണ മുന്നണിയുടെ ഭാഗമായ ഗ്രീൻ പാർട്ടിയുടെ ലൂക്കൻ ലോക്കൽ ഇലക്ടറൽ ഏരിയ പ്രതിനിധിയായി മലയാളിയായ അഡ്വ. ജിതിൻ റാമിനെ തിരഞ്ഞെടുത്തു.
ഇന്ത്യക്കാർ ഉൾപ്പെടെ അനവധി കുടിയേറ്റക്കാർ ഉള്ള ഏരിയ ആണ് ഡബ്ലിനിലെ ലൂക്കൻ. പ്രവർത്തനമികവിനുള്ള അംഗീകാരംകൂടിയാണ് ഈ പദവി. അയർലണ്ടിലെ മലയാളി ഉടമസ്ഥതയിലുള്ള ലൂയിസ് കെന്നഡി സോളിസിറ്റേഴ്സിൽ ജോലി ചെയ്യുന്ന ജിതിൻ നാട്ടിൽ ആലപ്പുഴ സ്വദേശിയാണ്.
Kerala Globe News
Related posts:
ദുരിതകാലത്തു പ്രവാസികളെ ചൂഷണം ചെയ്യുന്നത് അംഗീകരിക്കാനാവില്ല: കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ
റീട്ടെയിൽ ഷോപ്പുകൾ ഇന്ന് തുറക്കും: ഷോപ്പിംഗ് സെന്ററുകളിൽ ഇനി തിരക്കേറും.
ഒ.ഐ.സി.സി അയർലണ്ടിന്റെ പേര് കേരളാ നിയമസഭയിലും മുഴങ്ങി
കൊറോണ വൈറസിനെ തോൽപ്പിക്കാൻ ഇന്ത്യയുടേയും ചൈനയുടെയും മരുന്നുകളിലേക്ക് കണ്ണ് നട്ട് ലോകം.
ഇന്ത്യയിലും ബംഗ്ളാദേശിലും കനത്ത നാശം വിതച്ചു ഉംപുൻ ചുഴലിക്കാറ്റ്
Share this