Share this
Dublin: കാലാവധി പൂർത്തിയാക്കി ഇന്ത്യയിലേക്ക് തിരിച്ചു പോകുന്ന അയർലണ്ടിലെ ഇന്ത്യൻ സ്ഥാനപതി സന്ദീപ് കുമാറിന് ദ്രോഗിഡ ഇന്ത്യൻ അസോസിയേഷന്റെ ( DMA ) നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ടി.ഡി ജെഡ് നാഷ്, ഡെപ്യൂട്ടി മേയർ ഡെക്ലൻ പവർ തുടങ്ങിയവർ സംബന്ധിച്ചു. ഉണ്ണികൃഷ്ണൻ നായർ, യേശുദാസ് ദേവസ്യ, ഡോക്ടർ നാരായണൻ, ബേസിൽ എബ്രഹാം, ബിജു വർഗ്ഗീസ്, സിൽവസ്റ്റർ ജോൺ, ബിനോയ് ജോസഫ് എന്നിവർ നേതൃത്വം വഹിച്ച പരിപാടിയിൽ DMA യുടെ ഉപഹാരം എമി സെബാസ്റ്റ്യനും അനിൽ മാത്യുവും ചേർന്ന് കൈമാറി. അയർലണ്ടിലെ ജനകീയയരായ സ്ഥാനപതികളിൽ ഒരാളായിരുന്നു സന്ദീപ് കുമാർ.

Kerala Globe News
Related posts:
വാട്ടർഫോർഡ് വൈക്കിങ്ങ്സ് കിങ്സ് കിരീട ജേതാക്കളായി
ടിക്കറ്റ് റീഫണ്ടിന് സർവീസ് ചാർജ്ജ് : ചില ട്രാവൽ ഏജൻസികൾ വിവാദത്തിൽ: പ്രതികരണങ്ങളുമായി നിരവധിപേർ.
'ആത്മവിശ്വാസം' വീണ്ടെടുക്കുവാൻ ട്രാവൽ സബ്-ഏജൻസികൾ
ലോകത്തിലെ ആദ്യ കോവിഡ് വാക്സിൻ റഷ്യയ്ക്ക് സ്വന്തം: മകൾക്ക് ആദ്യ വാക്സിൻ നൽകി പ്രസിഡന്റ് പുടിൻ
ദിശമാറുന്ന ആകാശയാത്രകൾ
Share this

