Share this
യൂറോപ്യൻ രാജ്യമായ അയർലണ്ടിൽ കുടുംബവുമൊത്തുള്ള യാത്രക്കിടയിൽ പാഞ്ഞുപോകുന്ന ഓട്ടോറിക്ഷാ കണ്ടുഞെട്ടിയിരിക്കുകയാണ് ഒരു മലയാളി കുടുംബം. N5 ഹൈവേയിൽ എന്ന് കരുതുന്ന ഈ രംഗത്തിൽ ഓട്ടോ ഓടിക്കുന്നത് ഒരു ഐറിഷ്കാരനാണെന്ന് വ്യക്തം. നോർത്തേൺ അയർലൻഡ് റെജിസ്ട്രേഷനിൽ ഉള്ള ഓട്ടോ ആരുടേതാണെന്ന് വ്യെക്തമല്ല. എന്തായാലും അയർലണ്ടിൽ ഇന്നുവരെ കാണാത്ത ഈ കാഴ്ച കണ്ട് അത്ഭുതപ്പെടുകയോ ഞെട്ടുകയോ ഒക്കെ ചെയ്തിട്ടുണ്ട് ഇത് നേരിൽ കണ്ട മലയാളി കുടുംബം.
Kerala Globe News
Related posts:
വാട്ടർഫോർഡിൽ പ്രവാസി മലയാളി ഓണാഘോഷം August 19 ശനിയാഴ്ച്ച
കോവിഡിന് മുൻപിൽ ഒടുവിൽ ഡൊണാൾഡ് ട്രംപും സുല്ലിട്ടു: ആദ്യമായി മാസ്ക് ധരിച്ച് യു.എസ്. പ്രസിഡന്റ്
ഐറിഷ് മലയാളികൾക്ക് സർപ്രൈസ് ഓണസമ്മാനം നൽകി സാക്ഷാൽ മോഹൻലാൽ
മഹാറാണിയുടെ വിപ്ലവ സ്പിരിറ്റ് സൂപ്പർ ഹിറ്റ്: ജിന്നിൽ നിന്നും മോക്ഷപ്രാപ്തിയും സർഗാത്മകതയും!
അയർലണ്ടിൽ പൊതു ഗതാഗതരംഗത്ത് ഫേസ് മാസ്കുകൾ നിർബന്ധമാക്കും
Share this