Share this
കേരളത്തിൽ 7 ദിവസത്തിൽ താഴെ സന്ദർശനത്തിനെത്തുന്നവരെ ക്വാറന്റീനിൽ നിന്ന് ഒഴിവാക്കിയാതായി മന്ത്രി വീണാ ജോർജ്ജ് . അടിയന്തര സന്ദർശനത്തിനെത്തുന്ന പ്രവാസികൾക്ക് ഇത് പ്രയോജനം ചെയ്യും. എന്നാൽ കേരളത്തിലെത്തുന്ന എല്ലാവരും കേന്ദ്ര നിർദ്ദേശപ്രകാരമുള്ള എല്ലാ പരിശോധനകളും നടത്തണം.
Kerala Globe News
Related posts:
ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ നാളെ ശനിയാഴ്ച
അയർലണ്ടിലെ യാക്കോബായ സുറിയാനി സഭയുടെ പാത്രിയാർക്കൽ വികാരിയേറ്റ് കൗൺസിലിന് നവ നേതൃത്വം
ലെൻസില്ലാത്ത ക്യാമറയിൽ ഫോട്ടോയെടുത്ത് മമ്മുക്ക: ഇക്കായെ കാണാനും കൊള്ളാം.. നല്ല ക്യാമറയും ഉണ്ട് എന്ന്...
വീണ്ടും പറക്കുവാൻ വിമാന കമ്പനികൾ തയാറെടുക്കുന്നു | സുരക്ഷയ്ക്ക് മുൻഗണന | ഏജൻസി ബുക്കിംഗ് ക്യാൻസലേഷൻ ...
DMA വീഡിയോ മത്സരം: വിജയികളെ പ്രഖ്യാപിച്ചു.
Share this