Share this
വാട്ടർഫോർഡ്: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്സ് ( OICC ) വാട്ടർഫോർഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എഴുപത്തിയാറാം ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും ഉമ്മൻ ചാണ്ടി അനുസ്മരണവും നടത്തപ്പെടുന്നു. ഓഗസ്റ്റ് 15 ചൊവ്വാഴ്ച്ച വൈകിട്ട് 5.00 pm ന് വാട്ടർഫോർഡ് സേക്രട്ട് ഹാർട്ട് ചർച്ച് പാരീഷ് ഹാളിൽ നടക്കുന്ന ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ ധ്രുതഗതിയിൽ പുരോഗമിക്കുന്നു. ഈ പരിപാടിയിലേക്ക് എല്ലാ ദേശസ്നേഹികളെയും സംഘാടകർ സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
Grace Jacob : 089 484 4787
Prince Mathew : 089 465 4548
Punnamada Georgekutty : 087 056 6531
Manu Chennithala : 087 624 4985
Sebin Jose : 087 948 6419

Kerala Globe News
Related posts:
2019 നവംബർ 1 ന് ശേഷം ജനിച്ച എല്ലാ കുഞ്ഞുങ്ങളുടേയും മാതാപിതാക്കൾക്ക് 3 ആഴ്ച്ചകൂടി അഡിഷണൽ പേരന്റസ് ലീവ...
അയർലണ്ടിലെ പുതിയ കോവിഡ് കേസുകളിലെ പ്രധാന വില്ലൻ യു.കെ വകഭേദദമായ B.1.1.7: കരുതലോടെ രാജ്യം
നാസയും സ്പേസ് എക്സും ചേർന്നുള്ള ബഹിരാകാശ ദൗത്യം വിജയം.
നിത്യഹരിത റോമിയോ ആയ ജെയിംസ് ബോണ്ട് കുടുംബസ്ഥനാവുമോ?
NMBI ELECTION: വോട്ടിംഗ് ഇനി മൂന്നു ദിവസം കൂടി മാത്രം: വിജയപ്രതീക്ഷയോടെ ജോസഫ് ഷാൽബിൻ
Share this

