Share this
കോവിഡ് പ്രതിസന്ധിയും ആഗോള സാമ്പത്തിക മാന്ദ്യവും ഡോളർ വിലയിലെ ചാഞ്ചാട്ടവും മൂലം ഇന്ത്യയിൽ സ്വർണ്ണ വില കുതിച്ചുയരുന്നു. കഴിഞ്ഞ ഏഴുമാസത്തിനിടയിൽ 10000 രൂപയോളം വർദ്ധിച്ച് ഒരു പവന് 40000 രൂപ എന്ന സംഖ്യയിൽ എത്തിയിരിക്കുകയാണ്. എന്നാൽ പണിക്കൂലിയും പണിക്കുറവും ജി.എസ.ടി യും ഉൾപ്പെടെ ഇഷ്ട ഡിസൈനിൽ ഉള്ള ആഭരങ്ങൾ വാങ്ങണമെങ്കിൽ രണ്ടു പവൻ സ്വർണ്ണത്തിന് 1 ലക്ഷം രൂപയെങ്കിലും നൽകേണ്ടിവരും. അതേസമയം പൊതുജനങ്ങളുടെ കൈവശമുള്ള സ്വർണ്ണത്തിന്റെ കണക്ക് വെളിപ്പെടുത്തണം എന്നാവശ്യപ്പെട്ടുള്ള കേന്ദ്ര സർക്കാരിന്റെ നയം പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനുള്ള നീക്കങ്ങൾ നടക്കുകയാണ്.നിശ്ചിത അളവിൽ കൂടുതൽ സ്വർണം കൈവശം വയ്ക്കുന്നവർക്ക് നികുതിയടയ്ക്കേണ്ട സാഹചര്യം വന്നേക്കും.
Kerala Globe News
Related posts:
ഐടി മേഖലയിൽ നൂറുകണക്കിന് തൊഴിലവസരങ്ങളുമായി എറിക്സൺ കമ്പനി
ഒ.ഐ.സി.സി അയർലണ്ടിന്റെ പേര് കേരളാ നിയമസഭയിലും മുഴങ്ങി
യുക്രയിനിലുള്ളത് 2000 ലേറെ മലയാളി വിദ്യാർത്ഥികൾ: ആശങ്കയോടെ കേരളവും
അയർലണ്ടിലെ ഇന്ത്യൻ അസോസിയേഷനുകളുടെ ചരിത്രത്തിൽ ഇത് ആദ്യം: 'ലേഡീസ് ക്യാബിനെറ്റുമായി' സ്ലൈഗോ അസോസിയേഷ...
ഓ.ഐ.സി.സി അയർലണ്ട് നേതൃത്വം നൽകുന്ന കോവിഡ് - ആഗോള ആരോഗ്യ പാഠങ്ങൾ ഫേസ്ബുക്ക് ലൈവ്
Share this

