Share this
Dublin: അയർലണ്ടിലെ ഭരണ മുന്നണിയുടെ ഭാഗമായ ഗ്രീൻ പാർട്ടിയുടെ ലൂക്കൻ ലോക്കൽ ഇലക്ടറൽ ഏരിയ പ്രതിനിധിയായി മലയാളിയായ അഡ്വ. ജിതിൻ റാമിനെ തിരഞ്ഞെടുത്തു.
ഇന്ത്യക്കാർ ഉൾപ്പെടെ അനവധി കുടിയേറ്റക്കാർ ഉള്ള ഏരിയ ആണ് ഡബ്ലിനിലെ ലൂക്കൻ. പ്രവർത്തനമികവിനുള്ള അംഗീകാരംകൂടിയാണ് ഈ പദവി. അയർലണ്ടിലെ മലയാളി ഉടമസ്ഥതയിലുള്ള ലൂയിസ് കെന്നഡി സോളിസിറ്റേഴ്സിൽ ജോലി ചെയ്യുന്ന ജിതിൻ നാട്ടിൽ ആലപ്പുഴ സ്വദേശിയാണ്.
Kerala Globe News
Related posts:
അയർലണ്ട് മലയാളികൾക്ക് ഡിസ്കൗണ്ടോടെ ലക്ഷുറി യാത്രാനുഭവം സമ്മാനിക്കുവാൻ ഷാംറോക്ക് ഹോളിഡേയ്സ്
വാട്ടർഫോർഡ് വൈക്കിങ്ങ്സ് കിങ്സ് കിരീട ജേതാക്കളായി
ശാസ്ത്രീയ സംഗീതജ്ഞരായ നായയും യജമാനനും സോഷ്യൽ മീഡിയയിൽ വൈറൽ
കോവിഡിനെതിരെ ലോകത്തെ ആദ്യത്തെ വാക്സിൻ കണ്ടെത്തി റഷ്യ: മനുഷ്യനിലെ പരീക്ഷണം വിജയം
വാട്ടർഫോർഡിൽ പ്രവാസി മലയാളി ഓണാഘോഷം August 19 ശനിയാഴ്ച്ച
Share this

