സ്ലൈഗോ: ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോയുടെ ആഭിമുഖ്യത്തിൽ 74 മത് സ്വാതന്ത്ര്യ ദിനം സ്ലൈഗോയിൽ ആഘോഷിച്ചു .അയർലണ്ടിലെ ആരോഗ്യ സഹമന്ത്രി ഫ്രാങ്ക് ഫീഹൻ മുഖ്യാതിഥി ആയിരുന്നു. പൂർണമായും ഐറിഷ് ഗവൺമെന്റിന്റെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ പരിപാടിക്കു ഇന്ത്യയുടെ സാംസ്കാരിക തനിമ ഉണർത്തുന്ന കലാപരിപാടികൾ മാറ്റുകൂട്ടി. അസ്സോസിയേഷന്റെ കൾച്ചറൽ സെക്രട്ടറി അബി മറിയം വര്ഗീസ് പരിപാടികൾക്ക് നേതൃത്വം നൽകി.
Related posts:
വാട്ടർഫോർഡിൽ പ്രവാസി മലയാളി ഓണാഘോഷം August 19 ശനിയാഴ്ച്ച
ഇന്ത്യ- അയർലൻഡ് ട്വന്റി 20 : ക്രിക്കറ്റ് ലോകത്ത് ഹിറ്റായി അയർലണ്ടിലെ മലയാളി ആരാധകർ
കോവിഡ് വായുവിലൂടെയും പടരാം എന്ന് സമ്മതിച്ച് ലോകാരോഗ്യ സംഘടന: സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളിൽ മാറ്റമുണ്ട...
അയർലണ്ടിൽ ഒരാഴ്ചക്കിടയിൽ രണ്ടാമത്തെ മരണം: ഡബ്ലിൻ സിറ്റി വെസ്റ്റിലെ ജോൺസൺ ഡിക്രൂസ് നിര്യാതനായി
ഇരട്ട കുട്ടികൾക്ക് ലീവിംഗ് സെർട്ടിൽ ഉന്നത വിജയം