Share this
കേരളത്തിൽ 7 ദിവസത്തിൽ താഴെ സന്ദർശനത്തിനെത്തുന്നവരെ ക്വാറന്റീനിൽ നിന്ന് ഒഴിവാക്കിയാതായി മന്ത്രി വീണാ ജോർജ്ജ് . അടിയന്തര സന്ദർശനത്തിനെത്തുന്ന പ്രവാസികൾക്ക് ഇത് പ്രയോജനം ചെയ്യും. എന്നാൽ കേരളത്തിലെത്തുന്ന എല്ലാവരും കേന്ദ്ര നിർദ്ദേശപ്രകാരമുള്ള എല്ലാ പരിശോധനകളും നടത്തണം.
Kerala Globe News
Related posts:
എമ്മാവുസിന്റെ ഊഷ്മളതയിലേക്ക് യാത്ര പോകുമ്പോൾ
അയർലണ്ടിലും പാമ്പോ? കോർക്കിൽ നിന്നും കണ്ടെത്തിയത് അപൂർവയിനം ഇഴജന്തു
നറുചിരിയിൽ ഓണവുമായി സിനിമാതാരം സലിം കുമാർ: ഓഗസ്റ്റ് 30 ന് ഒ.ഐ.സി.സി. അയർലൻഡ് ഫേസ്ബുക്ക് ലൈവ് മറക്കാത...
ഡൺഗാർവൻ മലയാളികളുടെ ക്രിസ്തുമസ്സ് - പുതുവത്സര ആഘോഷം ഗംഭീരമായി
വാട്ടർഫോർഡ് വൈക്കിങ്ങ്സ് കിങ്സ് കിരീട ജേതാക്കളായി
Share this

