Share this
Dublin: കാലാവധി പൂർത്തിയാക്കി ഇന്ത്യയിലേക്ക് തിരിച്ചു പോകുന്ന അയർലണ്ടിലെ ഇന്ത്യൻ സ്ഥാനപതി സന്ദീപ് കുമാറിന് ദ്രോഗിഡ ഇന്ത്യൻ അസോസിയേഷന്റെ ( DMA ) നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ടി.ഡി ജെഡ് നാഷ്, ഡെപ്യൂട്ടി മേയർ ഡെക്ലൻ പവർ തുടങ്ങിയവർ സംബന്ധിച്ചു. ഉണ്ണികൃഷ്ണൻ നായർ, യേശുദാസ് ദേവസ്യ, ഡോക്ടർ നാരായണൻ, ബേസിൽ എബ്രഹാം, ബിജു വർഗ്ഗീസ്, സിൽവസ്റ്റർ ജോൺ, ബിനോയ് ജോസഫ് എന്നിവർ നേതൃത്വം വഹിച്ച പരിപാടിയിൽ DMA യുടെ ഉപഹാരം എമി സെബാസ്റ്റ്യനും അനിൽ മാത്യുവും ചേർന്ന് കൈമാറി. അയർലണ്ടിലെ ജനകീയയരായ സ്ഥാനപതികളിൽ ഒരാളായിരുന്നു സന്ദീപ് കുമാർ.
Kerala Globe News
Related posts:
BREAKING NEWS: അയർലണ്ടിൽ അടുത്ത നാലാഴ്ചത്തേക്ക് സമ്പൂർണ ലോക്ക്ഡൗണിന് ( ലെവൽ 5 ) ശുപാർശ
14 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ: നാട്ടിൽ നിന്നും ഗൾഫ് വഴി തിരിച്ചെത്തുന്ന മലയാളികൾക്കും ബാധകം: 2000...
ലോക പ്രശസ്തരായ 10 ഐറിഷ് പ്രതിഭകൾ: ഇവരിൽ ആരെയൊക്കെ നിങ്ങൾക്കറിയാം?
ഡബ്ലിൻ മലയാളികളുടെ ചൂണ്ടയിൽ കുരുങ്ങി വമ്പൻ സ്രാവ്
സെപ്റ്റംബർ ചലഞ്ചുമായി വാട്ടർഫോർഡ് മലയാളി അസോസിയേഷൻ
Share this